Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കൊവിഡ്-19 സ്ഥിരീകരിച്ച വ്യക്തിയുമായി ജോലിസ്ഥലത്ത് സമ്പര്‍ക്കമുണ്ടായാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തെ അറിയിക്കണം

March 22, 2021

March 22, 2021

ദോഹ: കൊവിഡ്-19 രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ജോലിസ്ഥലത്തോ സ്ഥാപനങ്ങളിലോ സമ്പര്‍ക്കമുണ്ടായാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തെ അറിയിക്കണം. ഇ മെയില്‍ മുഖേനയാണ് വിവരം അറിയിക്കേണ്ടത്. പൊതുജനാരോഗ്യമന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി കേന്ദ്രത്തെ cdc@moph.gov.qa എന്ന ഇമെയില്‍ വിലാസത്തിലാണ് വിവരം അറിയിക്കേണ്ടത്. 

പി.സി.ആര്‍ പരിശോധന നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അക്കാര്യം ആവശ്യപ്പെടാവുന്നതാണ്. വ്യക്തിഗതമായോ സംഘമായോ പരിശോധനയ്ക്കുള്ള ആവശ്യം ഓഫീസിന്റെ അംഗീകൃത ഇ മെയില്‍ വിലാസത്തില്‍ നിന്ന് മേല്‍പ്പറഞ്ഞ ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. മെയില്‍ അയച്ചാല്‍ ഉടന്‍ പി.സി.ആര്‍ പരിശോധനയ്ക്കായുള്ള അപ്പോയിന്റ്‌മെന്റ് ഹെല്‍ത്ത് ക്ലിനിക്ക് നല്‍കും.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News