Breaking News
ഗസയിൽ ജനങ്ങളെ കൊന്നുതള്ളുന്നു,ആക്രമണം ശക്തമാക്കിയ ഇസ്രായേൽ 24 മണിക്കൂറിനിടെ 144 പേരെ കൊലപ്പെടുത്തി | ഖത്തറിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പിൽ വനിതാ കസ്റ്റമർ കെയർ തസ്തികയിലേക്ക് അപേക്ഷിക്കാം | പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള നിയമ പോരാട്ടം തുടരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ | യു.എ.ഇയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽ പെട്ടു,13 പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് | ഖത്തറിൽ ദേശീയ അവധിദിനങ്ങൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ അംഗീകാരം നൽകി | കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സൗദിയിലെ അൽഹസയിൽ അന്തരിച്ചു | ഒമാനിൽ വേനൽചൂട് കനക്കുന്നു,ജൂൺ ഒന്ന് മുതൽ ഉച്ചവിശ്രമം നിയമം പ്രാബല്യത്തിൽ | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ഈ മാസം 20-ന് തുടക്കമാകും | പൊന്നാനി സ്വദേശിനിയായ ഹജ്ജ് തീർത്ഥാടക മക്കയിൽ അന്തരിച്ചു | കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം,ബസ് സർവീസുകൾ നിർത്തിവച്ചു |
ഹരിപ്പാട് സ്വദേശിനി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു

August 23, 2021

August 23, 2021

ദുബായ് : ഹരിപ്പാട് മുട്ടം പോക്കാട്ട് കുളത്തിന്റെ കിഴക്കതില്‍ പരേതനായ എന്‍ കെ നിര്‍മ്മല്‍ കുമാറിന്റെ ഭാര്യ ശോഭന കുമാരി (ശിങ്കി-68) കോവിഡ് ബാധിച്ച്‌ ദുബായിയില്‍ മരിച്ചു. കഴിഞ്ഞ ഒരു മാസമായി റാഷിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മക്കള്‍: പ്രമോദ് കുമാര്‍, ജയലക്ഷ്മി പ്രവീണ്‍. മരുമക്കള്‍: പ്രവീണ്‍, ഹേമ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3ന് ജെബല്‍അലിയില്‍.
ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക.

 


Latest Related News