Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഉമ്മൻചാണ്ടിയുടെ ഓർമയിൽ ഖത്തർ മുൻ ഉപപ്രധാനമന്ത്രി,സമൂഹ മാധ്യമത്തിൽ അനുശോചനം

July 19, 2023

July 19, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : മുതിർന്ന കോൺഗ്രസ് നേതാവും കേരളത്തിലെ ജനകീയ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ ഖത്തര്‍ മുൻ  ഉപപ്രധാനമന്ത്രിയും ഊര്‍ജമന്ത്രിയുമായ  അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ. 2008 ല്‍ ഹമദ് അല്‍ അതിയ്യ കേരളം സന്ദര്‍ശിച്ചപ്പോഴും ഉമ്മന്‍ചാണ്ടി ഖത്തറില്‍ സന്ദര്‍ശനം നടത്തിയപ്പോഴുമുള്ള കൂടിക്കാഴ്ചയുടെ ഓര്‍മകളാണ് അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ പങ്കുവെച്ചത്.

മരണത്തില്‍ ദുഖം രേഖപ്പെടുത്തിയ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ മുൻമുഖ്യമന്ത്രിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News