Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഈദ് പ്രാര്‍ത്ഥനയ്ക്കായി ദോഹയിലെ മുശൈരിബ് ഡൗണ്‍ടൗണ്‍ ഒരുങ്ങി

April 20, 2023

April 20, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: പെരുന്നാൾ നമസ്‌കാരത്തിനായി  വിശ്വാസികളെ ദോഹയിലെ മുശൈരിബ്  ഡൗണ്‍ടൗണിലേക്ക് സ്വാഗതം ചെയ്ത് അധികൃതര്‍. ഈദ് നമസ്‌കാരം ദോഹയിലെ മുശൈരിബ് ഡൗണ്‍ടൗണിന്റെ  സുപ്രധാന ചരിത്ര അടയാളമാണെന്നും  ദോഹ സ്ഥാപിതമായ നാളുമുതല്‍ സാംസ്‌കാരികവും മതപരവുമായ സ്മാരകമെന്ന നിലയിലാണ് മുശൈരിബ്  മഷീറബ് ഡൗണ്‍ടൗണ്‍ നിലകൊള്ളുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഈദ് ദിനത്തിൽ  മുശൈരിബ് ഡൗൺടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തവണ കുടുംബങ്ങൾക്കും സന്ദർശകർക്കുമായി വിവിധ ആഘോഷപരിപാടികളും ഒരുക്കിയിട്ടുണ്ട്..


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News