Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ബീച്ചില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ ആയിക്കോളൂ, കല്‍ക്കരി കത്തിക്കരുതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം

April 23, 2023

April 23, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ബീച്ചിലെത്തുന്നവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി മണലില്‍ നേരിട്ട് കല്‍ക്കരി കത്തിക്കരുതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കല്‍ക്കരി കത്തിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും കല്‍ക്കരി സംസ്‌കരിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു. കല്‍ക്കരി പെട്ടെന്ന് കെട്ടുപോകില്ല എന്നതിനാല്‍ ബീച്ചിലെത്തുന്ന മറ്റ് യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും അപകടരമാകgം. മാത്രമല്ല, കെടുത്തിയ കരി മണലില്‍ നിന്ന് വൃത്തിയാക്കുക പ്രയാസമാണെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News