Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡ് : പറവൂർ ചേന്ദമംഗലം സ്വദേശി ദോഹയിൽ നിര്യാതനായി 

March 17, 2021

March 17, 2021

ദോഹ : കോവിഡ് ബാധിതനായി ഖത്തറിലെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പറവൂർ ചേന്ദമംഗലം സ്വദേശി സന്തോഷ് മൂസത്(തുരുത്തി നാരായണൻ സന്തോഷ്) ദോഹയിൽ നിര്യാതനായി.50 വയസ്സായിരുന്നു.തുരുത്തി ഇല്ലത്ത് പരേതനായ കുഞ്ഞുണ്ണി മൂസതിന്റെയും സരസ്വതി മനയമ്മയുടെയും മകനാണ്.ദീപയാണ് ഭാര്യ.കുട്ടികൾ ഇല്ല.

ദോഹയിലെ ടെക്‌നോ സ്റ്റീൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ എച്ച്.ആർ മാനേജരായിരുന്നു.ചൊവ്വാഴ്ച രാത്രി 9.52 നായിരുന്നു അന്ത്യം.കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം വ്യാഴാഴ്ച ദോഹയിൽ സംസ്കരിക്കും.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.   


Latest Related News