Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോവിഡ് : കോഴിക്കോട് സ്വദേശി സൗദിയിലെ തബൂക്കിൽ നിര്യാതനായി

August 12, 2020

August 12, 2020

തബൂക്ക്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി സൗദിയിലെ തബൂക്കിൽ നിര്യാതനായി.കല്ലായി സ്വദേശി മിനിക്കണ്ടകം വീട്ടില്‍ അഹമ്മദ് അലി പാലക്കല്‍ (62) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ഒരാഴ്ചയായി തബൂക്ക് കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തബൂക്ക് അഹൂയയില്‍ മിനി ഷോപ്പ് ജീവനക്കാരനായിരുന്നു. 30 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. പിതാവ്: ഹസ്സന്‍ കോയ എളമ്പിലാട്ട്, മാതാവ്: ഐഷാബി, ഭാര്യ: സുഹറ, മകന്‍: നിഹാല്‍.

നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം തബൂക്കില്‍ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News