Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിലെ അൽബാഹയിൽ വാഹനാപകടം,മൂന്നു പേർ മരിച്ചു

March 24, 2021

March 24, 2021

അൽബാഹ : സൗദിയിൽ അൽ ഖുറയിലെ മർകസ് നഖാലിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു.ഓടിക്കൊണ്ടിരിക്കെ കാർ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അൽബാഹ പ്രവിശ്യ റെഡ് ക്രെസന്റ് വക്താവ് ഇമാദ് മൻസി അൽ സഹ്‌റാനി പറഞ്ഞു.എഞ്ചിന് തീപിടിച്ച് കാർ കത്തിനശിച്ചതായാണ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്.

രക്ഷാപ്രവർത്തകർ എത്തിയപ്പോഴേക്കും മൂന്നു പേരും മരണപ്പെട്ടതായും അൽ സഹ്‌റാനി വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News