Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ചൊവ്വാഴ്ച്ച രാത്രി റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം

March 20, 2023

March 20, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : മാർച്ച് 21 (ശഅബാൻ 29) ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹീത മാസമായ റമദാനിലെ മാസപ്പിറവി (ഹിലാൽ) നിരീക്ഷിക്കാൻ  ഖത്തറിലെ ഇസ്‌ലാം മത വിശ്വാസികളോട്   ഇസ്ലാമിക കാര്യ മന്ത്രാലയം( (ഔഖാഫ്) ആവശ്യപ്പെട്ടു.

 

മാസപ്പിറവി കാണുന്നവർ ദോഹ ദഫ്‌നയിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയം ആസ്ഥാനത്തെത്തി സാക്ഷ്യപ്പെടുത്തണമെന്നും മഗ്‌രിബ് നമസ്കാരത്തിന് ശേഷം മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേരുമെന്നും ഔഖാഫ് ട്വീറ്റ് ചെയ്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News