Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
2023 ഖത്തര്‍ കപ്പ് ഉയര്‍ത്തി അല്‍ ദുഹൈല്‍, അല്‍ സദ്ദിനെതിരെ രണ്ടു ഗോള്‍ വിജയം

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ദോഹയിലെ ജാസിം ബിന്‍ സ്‌റ്റേഡിയത്തില്‍ എതിരാളികളായ അല്‍ സദ്ദിനെതിരെ രണ്ടു ഗോളിന്റെ തകര്‍പ്പന്‍ വിജയത്തോടെ 2023 ഖത്തര്‍ കപ്പുയര്‍ത്തി അല്‍ ദുഹൈല്‍.

48-ാം മിനിറ്റില്‍ ഫ്രഞ്ചിനി സാസിയുടെ അസിസ്റ്റിലൂടെ മൈക്കിള്‍ ഒലുംഗ ആദ്യ ഗോള്‍ നേടി. 53-ാം മിനിറ്റില്‍ ഫ്രഞ്ചനി സാസിയിലൂടെ നേടിയ തകര്‍പ്പന്‍ ഗോളോടെ അല്‍ ദുഹൈല്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

അക്രം അഫീഫ്, കാസറോള, ബൗനെജ എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നത് അല്‍ സദ്ദിന് തിരിച്ചടിയായി.
 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News