Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ റമദാൻ മാസത്തിലെ ജീവനക്കാർക്കുള്ള ജോലി സമയം പ്രഖ്യാപിച്ചു

March 30, 2022

March 30, 2022

ദോഹ : പൊതുമേഖലയിലെ സ്ഥാപനങ്ങളിലും ഗവണ്മെന്റ് ഏജൻസികളിലും ജോലി ചെയ്യുന്ന ജീവനക്കാർ റമദാനിൽ അഞ്ച് മണിക്കൂർ ജോലി ചെയ്താൽ മതിയെന്ന് ക്യാബിനറ്റ് അറിയിച്ചു. ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ്‌ ബിൻ അബ്ദുള്ള അൽ സുലൈത്തിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് പ്രവർത്തി സമയം. മതിയായ കാരണങ്ങൾ ഉള്ള ജീവനക്കാർക്ക് ഓഫീസിൽ എത്താൻ പത്ത് മണിവരെ വൈകാമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ വൈകി എത്തുന്നവർ അഞ്ചുമണിക്കൂർ ജോലി ചെയ്യേണ്ടതുണ്ട്.


Latest Related News