Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
പെട്രോൾ സ്റ്റേഷനുകളിൽ മദ്യം ലഭിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം, വിശദീകരണവുമായി വുഖൂദ്

December 26, 2021

December 26, 2021

ദോഹ : ഖത്തറിലെ പെട്രോൾ സ്റ്റേഷനുകളിൽ മദ്യം ലഭ്യമാക്കാൻ അധികൃതർ ഒരുങ്ങുന്നുവെന്ന പ്രചരണം വ്യാജമാണെന്ന് വുഖൂദ്. സമൂഹമാധ്യമങ്ങളിൽ ഇത്തരമൊരു വാർത്ത പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് വുഖൂദ് ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതീകരിച്ചത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന സൂചനയും വുഖൂദ് നൽകി.


Latest Related News