July 04, 2024
July 04, 2024
ദോഹ:മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ പ്രവാസി ദോഹയുടെ ആഭിമുഖ്യത്തില്‍ ദോഹയിൽ അനുസ്മരിക്കുന്നു.ജൂലൈ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് 6.30ന് അബൂ ഹമൂറിലെ ഇന്ത്യൻ കള്‍ചറല്‍ സെന്റർ മുംബൈ ഹാളിലാണ് എല്ലാ വർഷവും നടത്തിവരാറുള്ള വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടക്കുക.
മാധ്യമ പ്രവർത്തകൻ അഷ്റഫ് തൂണേരി അനുസ്മരണ പ്രഭാഷണം നടത്തും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F