Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
യുഎഇയിൽ കോവിഡ് ടെസ്റ്റിന് ഇനി 50 ദിർഹം മാത്രം

August 30, 2021

August 30, 2021

അബുദാബി : കോവിഡ് പീസിആർ ടെസ്റ്റിന്റെ നിരക്ക് പുനർനിർണയിച്ച് യുഎഇ. ഇനി മുതൽ രാജ്യത്തുടനീളം 50 ദിർഹത്തിന് കോവിഡ് ടെസ്റ്റ്‌ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. പുതുക്കിയ നിരക്ക് ആഗസ്റ്റ് 31 മുതലാണ് പ്രാബല്യത്തിൽ വരിക. കോവിഡ് ടെസ്റ്റ്‌ ചെയ്യുന്ന ലബോറട്ടറികൾ 24 മണിക്കൂറിനകം തന്നെ ഫലം ലഭ്യമാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


Latest Related News