Breaking News
സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി |
അൽഐനിൽ വാഹനാപകടം : തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി മരിച്ചു

September 25, 2021

September 25, 2021

അല്‍ഐന്‍: അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല തലശേരിക്കാരന്‍ വീട്ടില്‍ അസീം അബ്​ദുല്‍ ലത്തീഫാണ്​ (37) മരിച്ചത്​.

വെള്ളിയാഴ്​ച വൈകുന്നേരം കുടുംബ സമേതം അല്‍ഐനില്‍ പോയി മടങ്ങി വരവെയാണ്​ അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തി​െന്‍റ വാഹനം വരുന്നവഴിയില്‍​ കേടായിരുന്നു. ഈ വാഹനം നോക്കാനായി മറ്റൊരു വാഹനത്തില്‍ പോയപ്പോള്‍​ കാര്‍ മറിഞ്ഞാണ്​ അപകടം​.

പിതാവ്​: അബ്​ദുല്‍ ലത്തീഫ്​. മാതാവ്​: സാജിത. ഭാര്യ: ഹിബ അസീം. മൃതദേഹം അല്‍ഐന്‍ ആശുപത്രിയില്‍. നാട്ടിലെത്തിച്ച്‌​ ഖബറടക്കാന്‍ ശ്രമിക്കുകയാണെന്ന്​​​ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

 


Latest Related News