Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഖത്തറിന് വൻ നേട്ടം

November 08, 2021

November 08, 2021

ദോഹ : സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഖത്തർ മികച്ച മുന്നേറ്റം നടത്തിയതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു. 0.9 ബില്യണിന്റെ ( 247 മില്യൺ ഡോളർ ) നീക്കിയിരിപ്പാണ് ഇക്കാലയളവിൽ ലഭിച്ചത്. ഈ വർഷത്തെ മൊത്തം നീക്കിയിരിപ്പ് ഇതോടെ 4.9 ബില്യൺ ആയി. 

മൂന്നാം പാദത്തിലെ രാജ്യത്തിന്റെ ആകെ വരുമാനം 47 ബില്യൺ ആണ്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 
20.6 ശതമാനത്തിന്റെ വർധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. വിവിധ വൻകിട പദ്ധതിക്കായി 16.3 ബില്യൺ മൂന്നാം പാദത്തിൽ ചെലവഴിച്ചതായും മന്ത്രാലയം അറിയിച്ചു.


Latest Related News