Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കനത്ത മൂടൽമഞ്ഞ്, ഖത്തറിൽ ശനിയാഴ്ച വരെ കാഴ്ചാ പരിധി കുറയുമെന്ന് മുന്നറിയിപ്പ്

November 03, 2021

November 03, 2021

ദോഹ : രാജ്യത്ത് ശനിയാഴ്ച വരെ കനത്ത മൂടൽമഞ്ഞ് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ അതീവജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ കൂട്ടിച്ചേർത്തു. അതിരാവിലെയും, രാത്രി വൈകിയുമാണ് മൂടൽ മഞ്ഞിന്റെ വ്യാപ്‌തി വർധിക്കുകയെന്നും, ചിലയിടങ്ങളിൽ 2km ൽ താഴെ ദൂരം മാത്രമേ കാഴ്ച കൃത്യമാവൂ എന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ താപനില കുറയുമെന്നും ഒറ്റപ്പെട്ട മഴ പെയ്തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.


Latest Related News