Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഷീല ടോമിയുടെ നോവല്‍ "വല്ലി' ഖത്തറില്‍ പ്രകാശനം ചെയ്തു

August 24, 2019

August 24, 2019

ഖത്തര്‍ : എഴുത്തുകാരി ഷീല ടോമിയുടെ നോവല്‍ "വല്ലി'യുടെ പ്രകാശനം ഖത്തറിലെ സ്‌കില്‍സ് ഡെവലപ്മെന്റ് സെന്റററില്‍ നടന്നു. ഖത്തര്‍ സംസ്‌കൃതിയുടെ സാഹിത്യ വിചാരം നാലാം അധ്യായത്തില്‍ എം കെ ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു ഉള്ളാട്ടില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി വിജയകുമാറില്‍ നിന്നും പുസ്‌തകം ഏറ്റുവാങ്ങി. 

ഡിസി ബുക്ക്സ് ആണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരി സാറാ ജോസഫ് ആണ് ആമുഖം എഴിതിയിരിക്കുന്നത്. ഋഷി മാസ്റ്റര്‍ , ദര്ശന രാജേഷ് , സ്മിത ആദര്‍ശ്, ഹര്‍ഷ മോഹന്‍ സജിന്‍, രാജീവ് രാജേന്ദ്രന്‍, ഷീല ടോമി , അച്ചു ഉള്ളാട്ടില്‍,ഷംസീര്‍ അരികുളം, എ സുനില്‍, ഒമര്‍ ബാനിഷ്, എന്നിവര്‍ സംസാരിച്ചു.


Latest Related News