Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദിയിൽ രോഗിയെ അനുഗമിക്കാൻ നെഴ്‌സിന്റെ സഹായം തേടുന്നു

November 05, 2022

November 05, 2022

ന്യൂസ്‌റൂം ബ്യുറോ

ജുബൈൽ : സൗദിയിൽ നിന്ന് രോഗിയായ യാത്രക്കാരനെ അനുഗമിക്കാൻ നെഴ്‌സിന്റെ സഹായം തേടുന്നതായി 'മലയാളം ന്യൂസ്'റിപ്പോർട്ട് ചെയ്തു.

രക്തസമ്മർദം വർദ്ധിച്ച് ജുബൈൽ റോയൽ കമ്മീഷൻ അൽ മന ആശുപത്രിയിൽ കഴിയുന്ന കൊല്ലം സ്വദേശി സലിം കുട്ടി പൂക്കുഞ്ഞിനോടൊപ്പം യാത്ര ചെയ്യാനാണ് അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകുന്നതോ അല്ലാത്തതോ ആയ  മലയാളി നെഴ്‌സിന്റെ സഹായം തേടുന്നത്.

സന്നദ്ധരായ സ്ത്രീപുരുഷ നഴ്‌സുമാർ ഒരു ജീവൻ രക്ഷിക്കുന്നതിന് ഉടൻ ബന്ധപ്പെടണം.വിവരങ്ങൾക്ക് - 0534019667(ഷമീർ),050 4628792(സലാം ഇന്റോമി).

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News