Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിലെ സ്റ്റേഡിയങ്ങളിൽ ഇനി നൂറ് ശതമാനം കാണികൾക്കും പ്രവേശനം

October 17, 2021

October 17, 2021

കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി, സ്റ്റേഡിയങ്ങളിൽ നൂറ് ശതമാനം കാണികൾക്കും പ്രവേശിക്കാൻ അനുമതി നൽകി സൗദി അറേബ്യ. കായികമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്.  കൂടുതൽ ഇളവുകളുണ്ടാവുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കായികമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചത്. അതേ സമയം, രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ആളുകൾക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാനാവൂ


Latest Related News