Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിലെ നജ്‌റാനിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു,രണ്ടു മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുന്നു

August 03, 2022

August 03, 2022

നജ്‌റാൻ : സൗദി അറേബ്യയിലെ നജ്‌റാനിൽ മൂന്നു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു.ഇന്നലെ വൈകീട്ട് താർ പ്രദേശത്ത് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് മൂന്നു വയസുള്ള കുട്ടിയടക്കം മുങ്ങിമരിച്ചത്.കനത്ത മഴയിൽ ഈ ഭാഗത്തെ മലമ്പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
രണ്ടു കുട്ടികളുടെ മൃതദേഹം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിൽ പുറത്തെത്തിച്ചെങ്കിലും ഒരു കുട്ടിയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.
വാർത്തകളും പരസ്യങ്ങളും അറിയിക്കാനും മറ്റു സംശയങ്ങൾക്കും നേരിൽ വിളിക്കാം-+974 33450 597


Latest Related News