Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിൽ കോവിഡ് വാക്സിൻ ലഭിക്കാൻ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ 

December 16, 2020

December 16, 2020

റിയാദ് : സൗദിയിൽ കോവിഡ് വാക്സിൻ എടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.സിഹതീ ആപ്ലിക്കേഷൻ വഴിയാണ് വാക്സിനെടുക്കാൻ അപേക്ഷിക്കേണ്ടത്.സാഹിതീ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം അക്കൗണ്ട് രജിസ്റ്റർ ചെയ്യണം.കോവിഡ് വാക്സിൻ എന്ന ഐക്കൺ തെരഞ്ഞെടുത്താൻ അപേക്ഷ നൽകേണ്ടത്.ഇതിനുള്ള അപേക്ഷയിൽ ആരോഗ്യ വിവരം അടക്കമുള്ള എല്ലാ കാര്യങ്ങളും പൂരിപ്പിച്ചു നൽകണം.

 

രാജ്യത്തെ എല്ലാ സ്വദേശികളും വിദേശികളും വാക്സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബീഅ ആവശ്യപ്പെട്ടു.
 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7

 


Latest Related News