Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദിയിൽ ട്രാഫിക് പിഴയടക്കുന്നതിൽ ഭേദഗതി വരുത്തി

April 21, 2022

April 21, 2022

റിയാദ് : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഘട്ടം ഘട്ടമായി അടക്കുന്നതുൾപ്പെടെ സൗദിയിൽ ട്രാഫിക് നിയമങ്ങളിൽ ഭേദഗതി വരുത്തി.ചില കേസുകളിൽ ട്രാഫിക് പിഴകളിൽ 25 ശതമാനം ഇളവനുവദിക്കും.ട്രാഫിക് പിഴകളിൽ അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശമാണ് അനുവദിച്ചത്..അപ്പീലിൽ വിധി വന്ന് പതിനഞ്ചു ദിവസത്തിനകം പിഴയടക്കണം.പിഴയടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വമേധയാ പിഴ തുക ബന്ധപ്പെട്ട വകുപ്പിലേക്ക് പോകും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News