January 30, 2022
ദോഹ : റോഡിൽ തിരക്ക് കൂടുന്ന സമയങ്ങളിൽ ട്രക്കുകൾ റോഡിലിറങ്ങാൻ പാടില്ലെന്ന് ഉത്തരവ്. ജനറൽ ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറുമണി മുതൽ എട്ടര വരെയും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും, വൈകിട്ട് അഞ്ച് മണി മുതൽ രാത്രി പത്ത് മണി വരെയുമാണ് നിരോധനം. ഗതാഗതം കൂടുതൽ സുഗമമാക്കാനാണ് നടപടി.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക...
ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്‍...
ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്...
ഖത്തറിലെ കോര്‍ണിഷ് സ്ട്രീറ്റ് രാത്രികാലങ്ങളില്‍...
ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസു...
പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ...