Breaking News
യു.എ.ഇയിൽ ജൂൺ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വിലകൾ പ്രഖ്യാപിച്ചു | ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) പ്രസംഗ മത്സരം,ഫൈനൽ ഇന്ന് ഐ.സി.സിയിൽ | ഫ്രീസോണിൽ നിന്നും തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ്‌ സർവീസ് ആരംഭിച്ചു | സൗജന്യമായി ഇംഗ്ലീഷ് പഠിക്കാം,ഖത്തർ കെഎംസിസി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ജൂൺ 1 മുതൽ | ഗസയിൽ വെടിനിർത്തൽ കരാർ ഉടനെന്ന് ട്രംപ്,ഭീഷണിയുമായി ഇസ്രയേൽ | നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം വളാഞ്ചേരി സ്വദേശി അബുദാബിയിൽ നിര്യാതനായി | 90 കിലോമീറ്റർ, ഖത്തർ ഈസ്റ്റ് വെസ്റ്റ് അൾട്രാ മാരത്തൺ ഡിസംബർ അഞ്ചിന് | ദുബായിൽ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് ഭിക്ഷാടനം,പോലീസ് പിടികൂടിയത് 60,000 ദിർഹം | തൃശൂർ ചാവക്കാട് സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു | ഇന്ന് കലാശപ്പോരാട്ടം,ഖിയ ചാമ്പ്യൻസ് ലീഗിൽ സിറ്റി എക്സ്ചേഞ്ചും ഗ്രാൻഡ്മാൾ എഫ്.സിയും നേർക്കുനേർ |
ഒമാനിൽ അടുത്ത ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് അറിയിപ്പ്

August 22, 2019

August 22, 2019

മസ്കത്ത്: ഒമാനിലെ വിവിധ മേഖകളില്‍ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. സിവില്‍ ഏവിയേഷന്‍ പൊതുവിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

 

ദാഖിലിയ്യ, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും,ബുറൈമി, ഇബ്രി, നിസ്‌വ പ്രദേശങ്ങളിലാകും ശക്തമായ മഴയുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുകയെന്നും അധികൃതര്‍ അറിയിച്ചു.


Latest Related News