Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിന് പുറത്ത് ആറു മാസം കഴിഞ്ഞവര്‍ക്ക് പെര്‍മിറ്റ് പുതുക്കിയശേഷം പ്രവേശനാനുമതി

July 10, 2021

July 10, 2021

ദോഹ: ഖത്തറിന് പുറത്ത് ആറു മാസം കഴിഞ്ഞവര്‍ക്കും ഐ.ഡി കാര്‍ഡ് കാലാവധി കഴിഞ്ഞവര്‍ക്കും പെര്‍മിറ്റ് പുതുക്കിയ ശേഷം പ്രവേശന അനുവാദമുള്ളൂ. മെട്രാഷ് 2 ഉപയോഗിച്ചോ 500 റിയാല്‍  ഫീ അടച്ചോ നേരത്തെ ഉള്ളതുപോലെ പുതുക്കാം. വിസയും ഐഡിയും കാലാവധി കഴിഞ്ഞവര്‍ക്കും അത് പുതുക്കിയ ശേഷമാണ് പ്രവേശനം. എയര്‍പോര്‍ട്ട്, പാസ്‌പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ അബ്ദുല്ല അല്‍ ജസ്മിയാണ ഇക്കാര്യം അറിയിച്ചത്.യാത്ര പുറപ്പെടുന്നതിന് പരമാവധി മൂന്നു ദിവസം മുമ്പോ കുറഞ്ഞത് 12 മണിക്കൂര്‍ മുമ്പോ ehteraz.gov.qa
എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

 


Latest Related News