Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ വ്യാഴാഴ്ച 845 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചു 

April 30, 2020

April 30, 2020

ദോഹ : ഖത്തറിൽ വ്യാഴാഴ്ച 129 കോവിഡ് രോഗികൾ കൂടി സുഖം പ്രാപിച്ചു. ഇന്ന് 845 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.അതേസമയം തുടർച്ചയായ പത്താം ദിവസവും ഖത്തറിൽ പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

ഇന്നലെ 109 പേർ സുഖം പ്രാപിച്ചപ്പോൾ ഇന്ന് രോഗവിമുക്തി നേടിയവരുടെ എണ്ണം 129 ആയി ഉയർന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 3085 പേരിലാണ് രോഗപരിശോധന നടത്തിയത്. ഇതുവരെ ഖത്തറിൽ 94,500 പേരിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഇതുവരെ 13,409 ആയി.അതേസമയം 12,027 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ പത്തുപേരാണ് ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News