Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
വഴിവാണിഭം തടയാൻ ശഹാനിയയിൽ പരിശോധനകൾ ഊർജിതം

September 02, 2019

September 02, 2019

ദോഹ : വഴിവാണിഭം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നഗരസഭ പരിസ്ഥിതി മന്ത്രാലയം അൽ ഷഹാനിയയിൽ കർശന പരിശോധനകൾ തുടങ്ങി.വാണിജ്യ,വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം,ആഭ്യന്തര സുരക്ഷാ സേനയായ ലഖ് വിയ എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.വഴിവാണിഭം നിർത്തലാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ് പരിശോധന.നിശ്ചിത ഇടവേളകളിൽ പരിശോധന തുടരുമെന്ന് അൽ ഷഹാനിയ നഗരസഭ ഡയറക്ടർ ജാബർ ഹസൻ അൽ ജാബർ പറഞ്ഞു.


Latest Related News