Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കായംകുളം സ്വദേശി ഖത്തറിൽ അന്തരിച്ചു 

September 16, 2019

September 16, 2019

ദോ​​​ഹ: കാ​​​യം​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ര്‍​​​ന്ന് ദോ​​ഹ വ​​​ക്റ ഹ​​മ​​ദ്​ ആ​​ശു​​പ​​ത്രി​​യി​​​ല്‍ നി​​​ര്യാ​​​ത​​​നാ​​​യി. കീ​​​രി​​​ക്കാ​​​ട് സൗ​​​ത്ത് ജ​​​മീ​​​ല ഹൗ​​​സി​ല്‍ ശാ​​​ഹു​​​ല്‍ ​​ഹ​​​മീ​​​ദ്-​ജ​​​മീ​​​ല ബി​​​വി ദ​മ്ബ​തി​ക​ളു​ടെ മ​​​ക​​​ന്‍ ഷാ​​​ജി​​​മോ​​​ന്‍ (ലാ​​​ലി-58) ആ​​​ണ് മ​​രി​​ച്ച​​ത്. ഭാ​​​ര്യ: ആ​​​യി​​​ശാ ബീ​​​വി. മ​​​ക്ക​​​ള്‍: സ​​​ഫ​​​ര്‍ ഷാ, ​​​റാ​​​ണി മോ​​​ള്‍. മൃ​​ത​​ദേ​​ഹം നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യി കെ.​എം.​സി.​സി അ​​​ല്‍ ഇ​​​ഹ്സാ​​​ന്‍ മയ്യിത്ത് പ​​​രി​​​പാ​​​ല​​​ന ക​​​മ്മി​​​റ്റി അ​​​റി​​യി​​​ച്ചു.


Latest Related News