Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
നേരിയ ആശ്വാസം, ഖത്തറിൽ ഇന്ന് 173 പുതിയ രോഗികൾ മാത്രം

August 31, 2021

August 31, 2021

 

ദോഹ : ഇന്ന് ഖത്തറിൽ 173 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 277 പേർ അസുഖത്തിൽ നിന്ന് മുക്തരാവുകയും ചെയ്തു. ഇന്നലത്തെ കണക്കുകളുമായി തുലനം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവും, രോഗമുക്തി നിരക്കിൽ ഗണ്യമായ വർദ്ധനവുമുണ്ട്. 

പുതിയ രോഗികളിൽ 128 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചപ്പോൾ, 45 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇന്നും കോവിഡ് മൂലം മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 24881 ഡോസ് വാക്സിനുകൾ ഇന്ന് നൽകാൻ കഴിഞ്ഞതോടെ മൊത്തം ജനസംഖ്യയുടെ 81.9 ശതമാനം പേർക്കും വാക്സിൻ നൽകിയതായും മന്ത്രാലയം അറിയിച്ചു.


Latest Related News