Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ആശ്വാസത്തിന്റെ ദിനം : ഖത്തറിൽ ഇന്ന് കേവലം 67 പേർക്ക് മാത്രം കോവിഡ് ബാധ

September 26, 2021

September 26, 2021

ഖത്തറിൽ ഇന്ന് 67 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരിൽ 27 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 40 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചത്. 125 പേർക്ക് ഇന്ന് രോഗമുക്തി ലഭിച്ചതായും അധികൃതർ അറിയിച്ചു.  അതേസമയം, ഏറെ നാളുകൾക്ക് ശേഷം ഇന്ന് രാജ്യത്ത് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 605 ആയി. ഇന്ന് 4 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം 61 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2454 ഡോസ് കോവിഡ് വാക്സിനുകളാണ് കുത്തിവെക്കപ്പെട്ടത്.


Latest Related News