Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ഇന്ത്യൻ സ്പോർട്സ് സെന്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് 29 മുതൽ

July 14, 2021

July 14, 2021

ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലെ അപെക്സ് ബോഡിയായ ഐ. എസ്. സി സങ്കടിപ്പിക്കുന്ന പ്രഥമ ഓൾ ഇന്ത്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഈ മാസം 29 മുതൽ ദോഹയിൽ നടക്കും. ഖത്തറിലുള്ള ഏതൊരു ഇന്ത്യക്കാരനും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ടൂര്ണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു. മെൻസ് ഡബിൾസ് കാറ്റഗറിയിൽ നടക്കുന്ന ടൂർണമെൻറിൽ 64 പ്രവാസി ടീമുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ആകർഷകമായ പ്രൈസ് മണിയും സമ്മാനങ്ങളും ലഭിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ ഖത്തറിലെ പ്രമുഖർ പങ്കെടുക്കും.. ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ 55955322 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.


Latest Related News