Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
‘ചെയ്ഞ്ച് മേക്കര്‍’ പുരസ്‌ക്കാരം ഖത്തർ ബിർളാ സ്‌കൂൾ പ്രിൻസിപ്പലിന്

September 06, 2021

September 06, 2021

ദോഹ : ∙ആദിത്യ ബിര്‍ള എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ 2021-22 വര്‍ഷത്തെ ‘ചെയ്ഞ്ച് മേക്കര്‍’ പുരസ്‌ക്കാരം ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.പി.ശര്‍മക്ക് .കോവിഡ് പ്രതിസന്ധിയിലും വേറിട്ട പ്രവര്‍ത്തനത്തിലൂടെ സ്‌കൂളുകള്‍ക്കിടയിലും സമൂഹത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതിനുള്ള അംഗീകാരമാണിത്.

ആദിത്യ ബിര്‍ള എജ്യുക്കേഷന്‍ അക്കാദമി അധ്യക്ഷ നീരജ ബിര്‍ളയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബിര്‍ള പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ ഗോപി ഷഹാനി പുരസ്‌കാര ജേതാവിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു .


Latest Related News