Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
നിലമ്പൂർ മൂത്തേടം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു 

October 21, 2019

October 21, 2019

ജിദ്ദ : സൗദിയിലെ റാബിഗിൽ ഇന്നലെ വൈകീട്ട് ഉണ്ടായ വാഹനാപകടത്തിൽ നിലമ്പൂർ മൂത്തേടം കാരപ്പുറം ചെമ്മൻതിട്ട സ്വദേശി മരിച്ചു.വട്ടക്കണ്ടൻ മുജീബ്(45) ആണ് മരിച്ചത്. പതിനേഴ് വർഷമായി ജിദ്ധയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.റാബിഗിൽ ചരക്കിറക്കി ജിദ്ദയിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.

ഭാര്യ : സൈനബ.മക്കൾ : ശഹ്‌ന ഷെറിൻ(19),മുഹമ്മദ് ശാമിൽ(16),മുഹമ്മദ് റയാൻ(4)

സഹോദരങ്ങൾ : അബ്ദുൽറഹിമാൻ(ദുബായ്),ഉമ്മർ(റിയാദ്),നൗഷാദ്.മരുമകൻ ഷാനവാസ് ജിദ്ദയിൽ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


Latest Related News