Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നു, ഇടപാടുകളില്‍ ജാഗ്രത വേണമെന്ന്  മന്ത്രാലയം

June 10, 2021

June 10, 2021

ദോഹ: പൊതു ജനങ്ങള്‍ക്കിടയില്‍ പണമിടപാടുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇലക്ടോണിക്ക് ട്രാന്‍സാക്ഷന്‍സ് കൂടി വരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശങ്ങളുമായി ഖത്തര്‍ അഭ്യന്തര മന്ത്രാലായം രംഗത്ത്. സൈബര്‍ കുറ്റകൃത്യങ്ങളെ തടയാനുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായവ ഇവയാണ്
 

1.എസ്.എം.എസ് വഴിയും മറ്റും ലഭിക്കുന്ന ഒ.ടി.പി നമ്പറുകള്‍ മറ്റുള്ളവര്‍ കാണുന്നത് ശ്രദ്ധിക്കുക

2.ഫോണ്‍കോളുകളുടെയും സന്ദേശങ്ങളുടെയും ആധികാരികത ഉറപ്പുവരുത്തിയ ശേഷമേ അവ എടുക്കാവൂ

3. എന്തെങ്കിലും സൈബര്‍ കുറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ 66815757 ല്‍ വിളിക്കാം.2347444 എന്ന ടെലിഫോണിലോ cccc@moi.gov.q-a. ബന്ധപ്പെടാം.

4. കുടുംബം, സുഹൃത്തുകള്‍ തുടങ്ങി സമൂഹത്തിലെ ഏവരെയും ഇക്കാര്യങ്ങള്‍ ജാഗ്രതപ്പെടുത്തുക.

ന്യൂസ്‌റൂം മിഡിൽ ഈസ്റ്റ് ഫെയ്സ്ബുക് ഗ്രൂപ്പിൽ അംഗമാവുക.നിങ്ങൾക്കും വാർത്തകൾ പങ്കുവെക്കാം 

https://www.facebook.com/groups/2537150196538270


Latest Related News