Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഈദുൽ ഫിത്ർ : ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മൂന്നു ദിവസം അവധി നൽകണമെന്ന് തൊഴിൽ മന്ത്രാലയം

May 01, 2022

May 01, 2022

ദോഹ : സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഖത്തർ തൊഴിൽ മന്ത്രാലയം മൂന്ന് ദിവസത്തെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു."തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഈദുൽ ഫിത്തർ അവധി മൂന്ന് ദിവസമായിരിക്കും.ഈ ദിവസങ്ങളിലെ വേതനം പൂർണമായും തൊഴിലാളികൾക്ക് നൽകിയിരിക്കണം." മന്ത്രാലയം ട്വിറ്ററിൽ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അവധി ദിനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഖത്തർ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരം ഓവർ ടൈം ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Latest Related News