Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ മവാഖ് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ , രജിസ്റ്റർ ചെയ്യാം

November 11, 2021

November 11, 2021

ദോഹ : മണിയൂർ മുസ്‌ലിം വെൽഫെയർ അസോസിയേഷൻ ഖത്തറും (മവാഖ്) നസീം ഹെൽത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ. രാവിലെ ഏഴ് മണി മുതൽ 11 മണിവരെ, സി റിംഗ് റോഡിലുള്ള നസീം അൽ റബീഹ് മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുക. 

ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ ആൻഡ് മെഡിസിൻ, ഡെന്റൽ ഡോക്ടർ കൺസൾട്ടേഷൻ, നേത്ര പരിശോധന, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, പ്രഷർ പരിശോധന എന്നിവയ്‌ക്കൊപ്പം കുട്ടികൾക്കുള്ള പരിശോധനയും ക്യാമ്പിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം ഉപയോഗിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. 

https://surveyheart.com/form/618359fc30d7a067e8e3e2be


Latest Related News