June 02, 2024
June 02, 2024
റിയാദ്: തൃശൂർ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കല്‍ ഉമ്മുഹബീബ (44) റിയാദ് അതിഖയിലെ താമസസ്ഥലത്ത് നിര്യാതയായി.സന്ദർശക വിസയിൽ സൗദിയിൽ എത്തിയതായിരുന്നു.
പിതാവ്: മുഹമ്മദ്, മാതാവ്: സഫിയ. ഭർത്താവ്: ഇസ്മായില്‍, മകള്‍: ഇർഫാന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ജനറല്‍ കണ്‍വീനർ ഷറഫ് പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചു മൃതദേഹം റിയാദില്‍ ഖബറടക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F