Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മയക്കുമരുന്ന് കടത്ത് കേസ് : സൗദിയില്‍ മലയാളികള്‍ പിടിയിലായി

September 01, 2019

September 01, 2019

പിടിയിലായ 550ലേറെ പേരില്‍ ഭൂരിഭാഗവും ടാക്‌സി ഡ്രൈവര്‍മാരാണ്. പുതുതായി ഈ മേഖലയിലെത്തിയവരാണ് പിടിയിലായതെന്നാണ് വിവരം.

റിയാദ് : സൗദിയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളികള്‍ പിടിയിലായി. അതിര്‍ത്തി സേന സ്ഥാപിച്ച സെന്‍സര്‍ മെഷീനുകളാണ് പ്രതികളെ കുടുക്കിയത്. 

സൗദി ചെക്ക് പോസ്റ്റിലെത്തും മുമ്പ് തന്നെ ലഹരി വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളെ സെന്‍സറുകള്‍ തിരിച്ചറിയും. ഇന്ത്യക്കാരില്‍ പലര്‍ക്കും ഈ ധാരണയുണ്ടായിരുന്നില്ല. ഇത് മറികടന്ന മുന്‍പരിചയമുള്ളവരെ പിടികൂടിയത് മുന്‍വശത്ത് സെന്‍സര്‍ ഘടിപ്പിച്ച അത്യാധുനിക പൊലീസ് വാഹനങ്ങളാണ്. പലരും നാട്ടില്‍ നിന്ന് നേരിട്ടെത്തിയത് തന്നെ മദ്യക്കടത്തിനാണ്. മദ്യക്കടത്ത് കേസില്‍ 75 മലയാളികളടക്കം 350ലേറെ പേരാണ് സൗദി ജയിലുകളില്‍ കഴിയുന്നത്.


Latest Related News