Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിലെ മഹശീൽ സൂഖ് ഇഫ്താറിന് ശേഷവും തുറന്നുപ്രവർത്തിക്കും

April 03, 2022

April 03, 2022

ദോഹ : കതാറ പൈതൃകഗ്രാമത്തിലെ പ്രധാന വിപണനകേന്ദ്രങ്ങളിൽ ഒന്നായ മഹശീൽ സൂഖ്, ഇഫ്താറിന് ശേഷവും തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി മേധാവി സൽമാൻ മുഹമ്മദ്‌ അൽ നുഐമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇഫ്താറിന് ശേഷം, രാത്രി 8 മണി മുതൽ അർധരാത്രി വരെയാണ് സൂഖ് പ്രവർത്തിക്കുക. പ്രാദേശികമായി നിർമിച്ച പച്ചക്കറികൾ, പാൽ, വിവിധ ഇറച്ചികൾ, മുട്ട, തേൻ, ഈത്തപ്പഴം തുടങ്ങിയവ സൂഖിൽ ലഭ്യമാവും.


Latest Related News