Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഗള്‍ഫ് ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് കുവൈത്തിൽ തുടക്കമാവും

November 23, 2019

November 23, 2019

കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങള്‍ പെങ്കടുക്കുന്ന ഗള്‍ഫ് ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റ് ഇന്ന് (ശനിയാഴ്ച) മുതല്‍ കുവൈത്തില്‍ നടക്കും. തുനീഷ്യന്‍ പരിശീലകന്‍ ആദില്‍ തിലാതിലിയുടെ നേതൃത്വത്തില്‍ കാര്യമായ മുന്നൊരുക്കം നടത്തിയാണ് കുവൈത്ത് ടൂര്‍ണമെന്‍റിനിറങ്ങുന്നത്.

തുര്‍ക്കിയില്‍ പരിശീലനം തേടിയും വിവിധ ടീമുകളുമായി സൗഹൃദ മത്സരം കളിച്ചും കിരീടം നേടാനുറച്ചാണ് കുവൈത്ത് കളത്തിലിറങ്ങുന്നത്. മേളയുടെ ഒരുക്കം പൂര്‍ത്തിയായതായും ടീമുകള്‍ക്ക് ആതിഥേയത്വവും സൗകര്യങ്ങളും ഒരുക്കിയെന്നും കുവൈത്ത് ബാസ്കറ്റ്ബാള്‍ അസോസിയേഷന്‍ മേധാവി റഷീദ് അല്‍ ഇന്‍സി പറഞ്ഞു.


Latest Related News