Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോഴിക്കോട് സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു 

July 24, 2020

July 24, 2020

അൽ ഖോബാർ : കോവിഡ് ബാധിച്ച് സൗദിയിലെ അൽ ഖോബാറിൽ ചികിത്സയിലായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി സൗദി അറേബ്യയില്‍ മരണപ്പെട്ടു. കല്ലോട് നെല്ലിയുള്ളതില്‍ മുഹമ്മദ് (48) ആണ് മരിച്ചത്.
പരേതനായ നെല്ലിയുള്ളതില്‍ മൊയ്തീന്‍ ഹാജിയുടെയും  ബിയ്യാത്തുവിന്റേയും മകനാണ്.

ഭാര്യ : റംല (കല്ലൂര്‍). മക്കള്‍:  റംഷിന, മുഹമ്മദ് റിഷാന്‍. മരുമകന്‍ മുനീര്‍(പാലച്ചുവട്). സഹോദരങ്ങള്‍ അബ്ദുല്‍ സലാം,റഫീഖ് (ഇരുവരും ഖത്തര്‍ ), ശരീഫ (മണിയൂര്‍). സംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സൗദി അറേബ്യയില്‍ നടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News