Breaking News
കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു | പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍ | ദുബായിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു | ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |
എആർ റഹ്‌മാന്റെ മകൾ ഖദീജ റഹ്‌മാന്‌ അന്താരാഷ്ട്ര സംഗീതപുരസ്‌കാരം

November 11, 2021

November 11, 2021

പ്രശസ്തസംഗീത സംവിധായകൻ എആർ   റഹ്മാന്റെ മകൾ ഖദീജ റഹ്‌മാന്‌ അന്താരാഷ്ട്ര സംഗീത പുരസ്‌കാരം. മികച്ച ആനിമേറ്റഡ് വീഡിയോയ്ക്കുള്ള ഇന്റർനാഷണൽ സൗണ്ട് ഫ്യൂച്ചർ പുരസ്‌കാരത്തിന് ഖദീജയുടെ ഫരിശ്തോ എന്ന സംഗീതആൽബം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ റഹ്മാൻ തന്നെയാണ് വാർത്ത പുറത്തുവിട്ടത്.

ഖദീജയുടെ ആദ്യസംഗീതസംരംഭമായ ഫരിശ്തോയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് റഹ്മാൻ തന്നെയാണ്. മുന്ന ഷൗക്കത്താണ് വരികൾ രചിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗാനം പുറത്തിറങ്ങിയത്. പലനാടുകൾ താണ്ടി യാത്ര ചെയ്യുന്നൊരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർത്ഥനയാണ് ആൽബത്തിന്റെ ഇതിവൃത്തം.


Latest Related News