Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിലെ ആരോഗ്യ മേഖലയിൽ തൊഴിലവസരങ്ങൾ

August 19, 2019

August 19, 2019

റിയാദ് :സൗദി ആരോഗ്യ മന്ത്രാലയത്തിന്  കീഴിലുള്ള അല്‍ അഹ്‌സ ആശുപത്രിയിലേക്ക് നോർക്ക റൂട്സ് വഴി ഡോക്ടർമാരെ നിയമിക്കുന്നു.കണ്‍സള്‍ട്ടന്റ്, സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. എം ഡി/ എം എസ്/ എം ഡി എസ് യോഗ്യതയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്കാണ് നിയമനം ലഭിക്കുക.
ആഗസ്റ്റ് 26, 27 തീയതികളില്‍ കൊച്ചിയിലും 29, 30 തീയതികളില്‍ ഡല്‍ഹിയിലും  സെപ്റ്റംമ്ബര്‍ 1, 2 തീയതികളില്‍ മുംബൈയിലും അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Latest Related News