Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ 

September 07, 2020

September 07, 2020

ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് ഡ്രൈവർമാർ ഉൾപെടെ നിരവധി ജീവനക്കാരെ ആവശ്യമുണ്ട്.

തസ്തികകൾ 

  • ഡ്രൈവർ(10nos.)
  • വാൻ സെയിൽസ്മാൻ (10nos.)
  • സെയിൽസ് എക്സിക്യു്ട്ടീവ് (5 nos)
  • സഹായികൾ (10 nos.)

നിലവിൽ ഖത്തറിലുള്ളവർ മാത്രം ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ - 7734 5221 

ഇ മെയിൽ : procurement@maidoha.com 

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.


Latest Related News