Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗഹൃദമത്സരത്തിൽ കാലിടറി ഖത്തർ

October 13, 2021

October 13, 2021

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ഖത്തറിന് ദയനീയപരാജയം. അയർലണ്ടിനോട് ഏറ്റുമുട്ടിയ ടീം എതിരില്ലാത്ത നാല് ഗോളുകളുടെ തോൽവിയാണ് വഴങ്ങിയത്. വെസ്റ്റ് ബ്രോം താരം റോബിൻസൺ അയർലണ്ടിനായി ഹാട്രിക്ക് നേടിയപ്പോൾ, ഷെയ്ൻ ഡഫിയുടെ വകയായിരുന്നു നാലാം ഗോൾ. 


അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരത്തിന് ബൂട്ടുകെട്ടിയ ഒമാൻ തകർപ്പൻ ജയം നേടി. വിയറ്റ്നാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒമാൻ തകർത്തത്. മറ്റ് മത്സരങ്ങളിൽ യുഎഇ ഇറാഖിനെ സമനിലയിൽ തളച്ചപ്പോൾ, സൗദി ചൈനയെ തോൽപിച്ചു.  ആവേശമേറിയ മത്സരത്തിനൊടുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സൗദി ചൈനയെ മറികടന്നത്.


Latest Related News