Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഹിന്ദുസ്ഥാൻ ഹമാരാ',ഖത്തറിൽ നാലു കേന്ദ്രങ്ങളിൽ വിചാരസദസ്സ് സംഘടിപ്പിക്കുന്നു

August 15, 2022

August 15, 2022

ദോഹ:  കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ "ഹിന്ദുസ്ഥാൻ ഹമാരാ " എന്ന ശീർഷകത്തിൽ ഖത്തറിലെ നാലു കേന്ദ്രങ്ങളിൽ വിചാരസദസ്സ്  സംഘടിപ്പിക്കുന്നു. "47ലെ രാഷ്ട്രീയ ഭാവന,75 പിന്നിട്ട ഇന്ത്യൻ വിഭാവന" എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ, കാഴ്ചപ്പാടുകളെ വിശാലമാക്കുന്നതിനും നിലപാടുകൾ ദൃഢമാക്കുന്നതിനും ഊന്നൽ നൽകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ചർച്ചാ സംഗമത്തിന് നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു .

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക  

 


Latest Related News