Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദർബൽസായിയിലെത്താൻ ദോഹ മെട്രോ ലിങ്ക് സർവീസുകൾ  

December 14, 2019

December 14, 2019

ദോഹ : ഖത്തർ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ  പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിന് മെട്രോ ലിങ്ക് ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദോഹ മെട്രോയിൽ യാത്രചെയ്യുന്നവർക്ക് ആഘോഷ നഗരിയായ ദർബൽസായി മൈതാനിയിൽ എത്തിച്ചേരാനാണ് മെട്രോ ലിങ്ക് ബസ് സർവീസ് ഏർപെടുത്തുന്നത്. 

ഗോൾഡ് ലൈനിലെ ജൊആൻ സ്റ്റേഷനിൽ നിന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 3.30 മുതൽ രാത്രി 10 വരെയുമാണ് സർവീസുകൾ ഉണ്ടാവുക. 


Latest Related News