Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ അവയർനസ് പാർക്കിൽ നാളെ രജിസ്ട്രേഷനില്ലാതെ പ്രവേശനം

August 23, 2019

August 23, 2019

ദോഹ: തുമാമയിലെ കഹ്‌റാമ അവയര്‍നസ് പാര്‍ക്കില്‍ റജിസ്റ്റര്‍ ചെയ്യാതെ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അവസരം. നാളെ (ശനി) വൈകിട്ട് 5 മുതല്‍ 8 വരെയാണ് അവസരം. ഊര്‍ജ കാര്യക്ഷമതയെക്കുറിച്ച് ബോധവല്‍കരണം നല്‍കുന്ന പാര്‍ക്കിലെ സൗകര്യങ്ങളും സവിശേഷതകളും നേരിട്ടറിയാം.


Latest Related News