Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ മരിച്ച ചാവക്കാട് സ്വദേശിയുടെ മൃതദേഹം ദോഹയിൽ ഖബറടക്കി 

April 09, 2020

April 09, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട  ചാവക്കാട് കറുകമാട് സ്വദേശി നാലകത്ത് പുത്തൻപുരയിൽ ഹംസ (53) യുടെ മൃതദേഹം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി. ഖത്തർ അൽക്കാസ് ടി വി യിൽ ഇലക്ട്രീഷ്യനായിരുന്നു.

30 വർഷത്തിലേറെയായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു.
ഭാര്യ : ഫൗസിയ
മക്കൾ ഹഫ്സ, ഹിബ, ഫിദ.


Latest Related News